തലശ്ശേരിയുടെ‎ 'കാഴ്ച്ചക്ക്' ദേശീയാംഗീകാരം ; നേത്ര പരിചരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച് പി.കെ ഐ കെയർ ആശുപത്രി

തലശ്ശേരിയുടെ‎ 'കാഴ്ച്ചക്ക്'  ദേശീയാംഗീകാരം ; നേത്ര പരിചരണ രംഗത്ത്  വ്യക്തി മുദ്ര പതിപ്പിച്ച് പി.കെ ഐ കെയർ ആശുപത്രി
Jan 10, 2026 09:32 PM | By Rajina Sandeep

(www.panoornews.in)ചുരുങ്ങിയ കാലം കൊണ്ടു തന്നെ നേത്ര പരിശോധനാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പീ‎ കെ‎ ഐ‎ കെയർ‎ ആശുപത്രി‎ക്ക് എൻ.എ.ബി‎.എച്ച് അംഗീകാരം‎. ഈ അംഗീകാരം ലഭിക്കുന്ന തലശ്ശേരിയിലെ‎ ആദ്യ‎ കണ്ണാശുപത്രി‎യാണ് പി.കെ. റജിസ്ട്രേഷൻ മുതൽ ഡിസ്ചാർജ്‎ വരെയുള്ള‎ ആശുപത്രിയിലെ‎ വിവിധ‎ ഘട്ടങ്ങളിലെ‎ രോഗികൾക്കുള്ള മികച്ച പരിചരണം‎ , സുരക്ഷ‎ എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന‎ പരിശോധനകൾക്കു ശേഷം‎ ആണ് എൻ.എ.ബി.എച്ച് അംഗീകാരം നൽകുന്നത്..

എൻ.എ.ബി.എച്ച് അഥവാ നാഷണൽ‎ അക്രഡിറ്റേഷൻ‎ ബോർഡ് ഫോർ ഹോസ്പിറ്റൽസ്‎ & ഹെൽത്ത്‌ കെയർ‎ പ്രൊവൈഡേഴ്‌സ് എന്നത് ഇന്ത്യയിലെ ആശുപത്രികൾക്കും, ആരോഗ്യ‎ സംരക്ഷണ‎ സ്ഥാപനങ്ങൾക്കും‎ ഗുണമേന്മ ഉറപ്പാക്കുന്നതിനായി‎ പ്രവർത്തിക്കുന്ന‎ ഒരു‎ ബോർഡാണ്,‎ ഇത്‎ ക്വാളിറ്റി കൗൺസിൽ‎ ഓഫ് ഇന്ത്യയുടെ‎ (QCI)‎ കീഴിലാണ്. ഈ ബോർഡാണ് ആശുപത്രികൾക്ക് അക്രഡിറ്റേഷൻ നൽകുന്നത്. സേവനങ്ങളുടെ നിലവാരം‎ അന്താരാഷ്ട്ര‎ നിലവാരത്തിനനുസരിച്ചാണെന്ന് ഉറപ്പുവരുത്തുകയും, രോഗികൾക്ക് മികച്ച‎ ചികിത്സ‎ ലഭ്യമാക്കുകയുമാണ് ഈ ബോർഡിൻ്റെ ലക്ഷ്യം.

Thalassery's 'vision' gets national recognition; PKI Eye Care Hospital makes its mark in the field of eye care

Next TV

Related Stories
തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ  വാദ്യം കലാകാരന് ദാരുണാന്ത്യം

Jan 11, 2026 07:23 PM

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന് ദാരുണാന്ത്യം

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന്...

Read More >>
തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്  എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

Jan 11, 2026 12:06 PM

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര...

Read More >>
മൂന്നാം ബലാത്സംഗ കേസിൽ  രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ;  കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

Jan 11, 2026 10:28 AM

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ...

Read More >>
മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ് ക്യാമ്പ്.

Jan 10, 2026 10:57 PM

മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ് ക്യാമ്പ്.

മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ്...

Read More >>
കോഴിക്കോട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jan 10, 2026 08:53 PM

കോഴിക്കോട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക്...

Read More >>
Top Stories

News Roundup